Friday, May 21, 2010

എജ്യുകെഷന്‍ കേരള സമാപിച്ചു


കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേത്രുത്വത്തില്‍ വിവിധ രൂപത സമിതികളുടെ ആതിഥേയത്വത്തില്‍ വിദ്യഭ്യാസ പ്രദര്‍ശനവും സെമിനാറും കേരളത്തിലെ 18 സ്ഥലങ്ങളില്‍ നടന്നു. 2010 ഏപ്രില്‍ 28 നു തുടങ്ങിയ വിദ്യഭ്യാസ പ്രദര്‍ശനവും സെമിനാറും മെയ്‌ 19 നു കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ സമാപിച്ചു. ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ സാധരനക്കാരനിലേക്ക് എത്തികുന്നതിനും ഇന്ത്യയിലെയും വിവിധ വിദേശ രാജ്യങ്ങളിലെയും പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിച്ചയപെടുതുന്നതിനും പ്രസ്തുത പ്രദര്‍ശനം വഴി സാധിച്ചു. പ്രശസ്ത കരിയര്‍ വിദഗ്ദ്ധന്‍ പി. ആര്‍. വെന്കിടരാമന്‍ സെമിനാര്‍ നയിച്ചു.

No comments:

Post a Comment