Monday, January 18, 2010

കെ.സി.ബി.സി. യൂത്ത് അവാര്‍ഡ്‌

2009 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച യുവജന പ്രവര്‍ത്തകനും പ്രവര്തകക്കുംഉള്ള കെ.സി.ബി.സി. യൂത്ത് അവാര്‍ഡ്‌ 2010 ജനുവരി 14, 15, 16, 17, തിയതികളില്‍ കോഴിക്കോട് നടന്ന സംസ്ഥാന വാര്‍ഷിക സെന്റില്‍ വെച്ച് പ്രക്യാപിച്ചു. 2009 ലെ മികച്ച യുവജന പ്രവര്‍ത്തകനായി സിബി ജോയ് (വരപുഴാ അതിരൂപത) മികച്ച യുവജന പ്രവര്‍ത്തകയായി മെന്‍സി ബൈജു (ഇരിഞ്ഞാലക്കുട രൂപത) എന്നിവര്‍ തിരഞ്ഞെടുക്കപെട്ടു.

അവാര്‍ഡ്‌ ജേതാക്കള്‍ക്ക് കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍. വിന്‍സെന്‍റ് സാമുവല്‍ ഫലകവും പ്രശതിപത്രവും നല്‍കി ആദരിച്ചു.

2 comments: