Saturday, January 30, 2010

കെ. സി. വൈ. എം. ആപ്തവാക്യം 2010

2010 പ്രവര്‍ത്തന വര്‍ഷത്തെ കെ. സി. വൈ. എം. ആപ്തവാക്യം -

"വിശ്വാസ യുവത്വം; വികസിത രാഷ്ട്രം"

ഊന്നല്‍ മേഖല - ഗ്രാമസഭ - കുടുംബം - സന്നദ്ധ സേവനം - പരിസ്ഥിതി പരിപോഷണം

Monday, January 18, 2010

കെ.സി.ബി.സി. യൂത്ത് അവാര്‍ഡ്‌

2009 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച യുവജന പ്രവര്‍ത്തകനും പ്രവര്തകക്കുംഉള്ള കെ.സി.ബി.സി. യൂത്ത് അവാര്‍ഡ്‌ 2010 ജനുവരി 14, 15, 16, 17, തിയതികളില്‍ കോഴിക്കോട് നടന്ന സംസ്ഥാന വാര്‍ഷിക സെന്റില്‍ വെച്ച് പ്രക്യാപിച്ചു. 2009 ലെ മികച്ച യുവജന പ്രവര്‍ത്തകനായി സിബി ജോയ് (വരപുഴാ അതിരൂപത) മികച്ച യുവജന പ്രവര്‍ത്തകയായി മെന്‍സി ബൈജു (ഇരിഞ്ഞാലക്കുട രൂപത) എന്നിവര്‍ തിരഞ്ഞെടുക്കപെട്ടു.

അവാര്‍ഡ്‌ ജേതാക്കള്‍ക്ക് കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍. വിന്‍സെന്‍റ് സാമുവല്‍ ഫലകവും പ്രശതിപത്രവും നല്‍കി ആദരിച്ചു.

കെ. സി.വൈ.എം. വെബ്‌ സൈറ്റ്

കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ പുതിയ വെബ്‌ സൈറ്റ് കോഴിക്കോട് വെച്ച് നടന്ന വാര്‍ഷിക സെന്റില്‍ കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് മാര്‍. മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.

പുതിയ വെബ്‌ സൈറ്റ് അഡ്രസ്‌:

www.kcym.in

കെ. സി. വൈ. എം. സംസ്ഥാന ഭാരവാഹികള്‍

കെ.സി.വൈ.എം.ന്‍റെ 2010 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കോഴിക്കോട് വെച്ച് നടന്ന കെ.സി.വൈ.എം. വാര്‍ഷിക സെനറ്റില്‍ വെച്ച് തിരഞ്ഞെടുത്തു.
ഡയറക്ടര്‍ : ഫാ. ജയ്സന്‍ കൊള്ളന്നൂര്‍

പ്രസിഡന്റ്‌ : ദീപക് ചെര്കൊട്ട് (കോതമംഗലം രൂപത)
വൈസ്. പ്രസിഡന്റ്‌ : അനിത ആണ്ട്രു (കൊല്ലം രൂപത)
വൈസ് പ്രസിഡന്റ്‌ : എ. ബി. ജസ്റ്റിന്‍ (ആലപ്പുഴ രൂപത)
ജനറല്‍ സെക്രട്ടറി : ജോണ്‍സന്‍ ശൂരനാട് (മാവേലിക്കര രൂപത)
സെക്രട്ടറി : ലിജോ പയ്യപ്പിള്ളി (ഇരിഞ്ഞാലക്കുട രൂപത)
സെക്രട്ടറി : ട്വിന്‍കില്‍ ഫ്രാന്‍സിസ് (തൃശൂര്‍ അതിരൂപത)
സെക്രട്ടറി : സന്തോഷ്‌ മൈലം (നെയ്യാറ്റിന്‍കര രൂപത)
സെക്രട്ടറി : മെറീന റിന്‍സി (കൊച്ചി രൂപത)
ട്രഷറര്‍ : റ്റിറ്റോ തോമസ്‌ (തിരുവല്ല രൂപത)