Tuesday, March 3, 2009

കെ. സി. വൈ. എം. സംസ്ഥാന പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും

കെ. സി. വൈ. എം. സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും പാലക്കാട് രൂപതയുടെ ആതിഥേയത്വത്തില്‍ നടന്ന സമ്മേളനത്തില്‍ പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ്മനത്തോടത് സംസ്ഥാന ഭാരവാഹികളുടെയും 29 രൂപതകളില്‍ നിന്നു എത്തിച്ചേര്‍ന്ന പ്രതിനിധികളുടെയുംസാനിധ്യത്തില്‍ നിര്‍വഹിച്ചു.

ഇന്നത്തെ യുവാക്കള്‍ തെറ്റായ പ്രത്യയ ശാസ്ത്രങ്ങള്‍ക്കു അടിമപ്പെടാതെ വ്യക്തിവിശുധീകരന്നത്തില്ലൂടെരാഷ്ട്രത്തിനും സമൂഹത്തിനും സേവനത്തിനു തയ്യാറാവണമെന്ന് പ്രവര്‍ത്തനവര്‍ഷം ഉത്‌ഘാടനം ചെയ്തുസംസാരിച്ച പാലക്കാട് രൂപതാധ്യക്ഷന്‍ യുവജന്ങളോട് ആഹ്വാനം ചെയ്തു. തുടര്‍ന്ന്, "യുവജനം വിശ്വാസതീക്ഷണതയോടെ രാഷ്ട്രസേവനതിനു" എന്ന ആപ്തവാക്യത്തില്‍ ഊന്നികൊണ്ടുള്ള കര്‍മ്മപദ്ധതി അദ്ദേഹംസംസ്ഥാന പ്രസിഡന്‍റ് ജോസഫ് തോമസിന് നല്കി പ്രകാശനം ചെയ്തു.

പാലക്കാട് യുവക്ഷേത്രയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് അറക്കല്‍ സ്വാഗതംആശംസിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജയ്സണ്‍ കൊള്ളന്നുര്‍ ആമുഖ പ്രഭാഷണം നടത്തിയ പരിപാടിയില്‍സംസ്ഥാന പ്രസിഡന്‍റ് ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു.

പ്രസ്തുത സമ്മേളനത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ് സണ്ണി കടുതാഴെ മുഖ്യ പ്രഭാഷണം നടത്തി. പാലക്കാട് രൂപതകെ.സി.വൈ.എം. ഡയറക്ടര്‍ ഫാ. ആന്‍റോ തൈക്കാട്ടില്‍, പാലക്കാട് രൂപത പ്രസിഡന്‍റ് ജിയോമി എന്‍. ജോര്‍ജ്, മുന്‍സംസ്ഥാന പ്രസിഡന്‍റ് എജി പാറപ്പാട്ട്, യുവക്ഷേത്ര ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ എന്നിവര്‍ആശംസകര്‍പ്പിച്ചു സംസാരിച്ചു.

Monday, February 23, 2009

KCYM പ്രവര്‍ത്തന വര്‍ഷ ഉത്ഗാടനം

കെ. സി. വൈ. എം. പ്രവര്‍ത്തന വര്‍ഷ ഉത്ഗാടനവും കര്‍മ്മപദ്ധതി പ്രകാശനവും പാലക്കാട് വെച്ച് മാര്‍ച്ച് 1 ന് നടത്തപെടുന്നു.
സ്ഥലം - മുണ്ടൂര്‍ യുവക്ഷേത്ര, പാലക്കാട്
സമയം - രാവിലെ 11 മണി
കര്‍മ്മപദ്ധതി പ്രകാശനം - മാര്‍. ജേക്കബ് മനത്തോടത്ത് - പാലക്കാട് രൂപത മെത്രാന്‍

Wednesday, February 11, 2009

KCYM Motto For 2009

2009 പ്രവര്‍ത്ത വര്‍ത്തിലെ കെ.സി.വൈ.എം. പ്തവാക്യം

യുവജനം വിശ്വാസ തീക്ഷണതയോടെ രാഷ്ട്രസേവനത്തിന്

ഊന്നല്‍ വിഷയം - മനുഷ്യമഹത്വം - മതേതരത്വം - സന്നദ്ധസേവനം

Tuesday, February 10, 2009

KCYM Anthem

ക്രൈസ്തവ ധര്‍മ്മ പതാകയതെന്തി
സ്നേഹത്തിന്‍ പുതു കാഹളമൂതി
മോചകനെശുവിന്‍ അണികളില്‍ ഉയരും
ശക്തി തരംഗം കെ സി വൈ എം

യുവശക്തി ഇതു യുഗശക്തി
മാനവമോചന രണശക്തി
മനുഷ്യ മനസ്സില്‍ ഉറങ്ങും ദൈവ
മഹത്വ മുനര്‍ത്തും പുതുശക്തി

വില ഇടിയാതൊരു വിജ്ഞാനത്താല്‍
അടി പതറാതൊരു വിശ്വാസത്താല്‍
പൂര്‍ണ മനുഷ്യന്‍ പൂര്‍ണ സമൂഹം
പടുതുയര്‍ത്തും യുവശക്തി

അധര്‍മ്മമെന്നും അമര്ത്തിടാന്‍്
സമ്രുദി എങ്ങും ഉണര്‍ത്തിടാന്‍
സാഹോദര്യം സഹകരണം
പടവാളാകു യുവശക്തി

യുവശക്തി ഇതു യുഗശക്തി
കെ സി വൈ എം യുവശക്തി
കെ സി വൈ എം യുവശക്തി
കെ സി വൈ എം യുവശക്തി


ജയ് ജയ് കെ സി വൈ എം...

Office bearers for 2009

Office bearers of State KCYM for the year 2009

Director - Fr. Jaison Kollannur
Asst. Director - Sr. Jean Mary

President - Joseph Thomas (Punalur Diocese)
Vice President - Reena Elizabeth (Mavelikara Diocese)
Vice President - Thomas Mathai ( Trivandrum Malankara Diocese)
Gen. Secretary - Santhosh Arackal (Palakkad Diocese)
Secretary - Anjaly (Thalaserry Diocese)
Secretary - Anitha Andrew (Kollam Diocese)
Secretary - Sibi Joy (Verapoly Archdiocese)
Secretary - Shaju (Muvattupuzha Diocese)
Treasurer - Jaimon Thottupuram (Ernakulm-Angamaly Archdiocese)

Tuesday, February 3, 2009

Kerala Catholic Youth Movement

Kerala Catholic Youth Movement or KCYM is the official youth movement under Kerala Catholic Bishops Council or KCBC commission for youth.
KCYM aims at the integral development of the catholic youth and the total liberation of human society in accordance with the Christian values.
Mission of KCYM is:
to achieve integral development of youth
to strive for total liberation of society
to provide youthness to church and society.